Wednesday, April 18, 2018

വെന്മേനാട്‌ മഹല്ല്‌ അസോസിയേഷൻ ഖത്തർ 


വെന്മേനാട്‌ മഹല്ല്‌ അസോസിയേഷൻ ഖത്തർ വാർഷിക ജനറൽ ബോഡി യോഗം 2018 ഏപ്രിൽ 20 വെള്ളിയാഴ്‌ച ജുമുഅ നമസ്കാര ശേഷം , നജ്മയിലുള്ള ഫേ മസ്  റസ്റ്റോറന്റിൽ ചേരുവാൻ തീരുമാനിച്ചിരിക്കുന്നു . എല്ലാ വെന്മേനാ ട്ടു കാരായ ഖത്തർ നിവാസി കളെയും  സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു 

താങ്കൾ പങ്കെടുക്കുന്നതോടൊപ്പം, പരിചയത്തിലുള്ള നമ്മുടെ മഹല്ലുകാരെ ക്ഷണിച്ചു പങ്കെടുപ്പിക്കുകകയും ചെയ്യണമെന്ന്  അപേക്ഷിക്കുന്നു 



സ്നേഹപൂർവ്വം 


No comments:

Post a Comment